ഇന്നലെയാണ് പാർലമെന്റ് വളപ്പിൽ പ്രതിഷേധിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. പാർലമെന്റ് മന്ദിരത്തിന്റെ പരിസരത്ത് പ്രകടനങ്ങളോ പ്രതിഷേധങ്ങളോ ധർണകളോ ഉപവാസമോ മതപരമായ ചടങ്ങുകളോ ഇനി നടത്താനാകില്ല
Original reporting. Fearless journalism. Delivered to you.